Thursday November 15th, 2018 - 6:11:pm
topbanner

കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് മഹിളാ അസോസിയേഷന്‍

rajani
കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് മഹിളാ അസോസിയേഷന്‍

കൊച്ചി: ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കില്ലെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി. സതീദേവി.കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന പീഡനങ്ങളെ കുറിച്ച്

പ്രതികരിക്കുകയായിരുന്നു സതീദേവി.സ്ത്രീകള്‍ക്ക് നേരെ വലിയ തോതിലുളള അതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. പോലീസിനെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും സതീദേവി ആവശ്യപ്പെട്ടു.

 

Read more topics: keralam, rape, mahila, congress
English summary
keralam rape mahila congress
topbanner

More News from this section

Subscribe by Email