Friday May 25th, 2018 - 7:00:am
topbanner

അനധികൃത സ്വത്ത് സമ്പാദനം; ദേശീയപാതാ എഞ്ചിനീയറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

NewsDesk
അനധികൃത സ്വത്ത് സമ്പാദനം; ദേശീയപാതാ എഞ്ചിനീയറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ദേശീയപാത ചീഫ് എഞ്ചിനിയര്‍ കെ.പി പ്രഭാകരന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അദ്ദേഹത്തിന്റെ കോഴിക്കോട്ടെ വീട്ടിലും തിരുവനന്തപുരത്തെ ഫ് ളാറ്റിലും വിജിലന്‍സ് സംഘം പരിശോധന നടത്തി.

റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. പരിശോധനയുടെ കൂടുതല്‍ വിവരങ്ങള്‍ വിജിലന്‍സ് പുറത്തുവിട്ടിട്ടില്ല.

Read more topics: kerala, vigilance, PWD, engineer, house
English summary
kerala vigilance raid on PWD engineer's house

More News from this section

Subscribe by Email