Tuesday August 21st, 2018 - 4:00:am
topbanner

കേരളത്തില്‍ പുകയില ഉപയോഗം കുറഞ്ഞു: സര്‍വേ റിപ്പോര്‍ട്ട്

akhila
കേരളത്തില്‍ പുകയില ഉപയോഗം കുറഞ്ഞു: സര്‍വേ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ പുകയില ഉപയോഗം കുറഞ്ഞെന്ന് സര്‍വേ റിപ്പോര്‍ട്ട്്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ കുത്തനെ കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ലോകാരോഗ്യ സംഘടന, ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി), മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ഗാറ്റ്സ് സര്‍വേയിലാണ് കണ്ടെത്തിയത്. സര്‍വേ റിപ്പോര്‍ട്ട് മന്ത്രി കെ.കെ.ശൈലജ പ്രകാശനം ചെയ്തു.

Read more topics: tobacco, consumption, report
English summary
kerala tobacco consumption report
topbanner

More News from this section

Subscribe by Email