Sunday June 24th, 2018 - 6:52:am
topbanner
Breaking News

ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിപ്പിച്ചു ,ആര്യാടനും, അടൂര്‍പ്രകാശും ഹൈബിയും വേണുഗോപാലും ലൈംഗികമായി പീഡിപ്പിച്ചു; സരിത

RAsh
ഉമ്മന്‍ചാണ്ടി വദനസുരതം ചെയ്യിപ്പിച്ചു ,ആര്യാടനും, അടൂര്‍പ്രകാശും ഹൈബിയും വേണുഗോപാലും ലൈംഗികമായി പീഡിപ്പിച്ചു; സരിത

തിരുവനന്തപുരം: സോളാർ കേസിൽ സരിത നായരുടെ ലൈംഗിക ആരോപണങ്ങളിൽ വാസ്തവമുണ്ടെന്ന് കമ്മീഷൻ . ഉമ്മൻ ചാണ്ടിയും ഓഫീസും സോളാറിനെ സഹായിച്ചിട്ടില്ലെന്ന് പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നു കമ്മീഷൻ കണ്ടെത്തി. ഉമ്മൻ ചാണ്ടി തന്നെ വദനസുരതം ചെയ്യിച്ചെന്ന് സരിത റിപ്പോര്‍ട്ടില്‍ പറയുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മെന്ചാണ്ടിക്കെതിരെ സോളാർ കമ്മീഷൻ റിപ്പോർട്ടിൽ രൂക്ഷ വിമർശനമാണ്. ഉമ്മൻ ചാണ്ടിയും ഓഫീസും സോളാർ കമ്മീഷനെ സഹായിച്ചതായി റിപ്പോർട്ടിൽ പറയുന്നു . ഉമ്മൻ ചാണ്ടി 2 കോടി 16 ലക്ഷം രൂപ കൈപ്പറ്റി . ക്ലിഫ് ഫൗസില്‍ വച്ചാണ് പണം കൈപ്പറ്റിയത്.

മുൻ മന്ത്രി ആര്യാടൻ മുഹമ്മദും ലൈംഗികമായി പീഡിപ്പിച്ചെന്നും 25 ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. തോമസ് കുരുവിളയും ചാണ്ടി ഉമ്മനും 50 ലക്ഷം രൂപ സരിതയില്‍ നിന്ന് കൈപ്പറ്റി. എപി അനില്‍ കുമാര്‍ ലംഗികമായി പീഡിപ്പിച്ചെന്നും 7 ലക്ഷം രൂപ കൈപ്പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു .

മുൻ മന്ത്രി അടൂർ പ്രകാശും ഹൈബി ഈഡന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിക്കുകയും, ടെലിഫോൺ സെക്സും നടത്തിയതായി പറയുന്നു. ഹൈബി ഈഡന്‍ എംഎല്‍എ എറണാകുളം എം ൽ എ ക്വാർട്ടേഴ്സിൽ വെച്ചും, ഗസ്റ്റ് ഹൗസില്‍ വെച്ചും പീഡിപ്പിച്ചു.

കെസി വേണുഗോപാലും ബലാല്‍സംഗം ചെയ്തു. വേണുഗോപാല്‍ സരിതയെ നിരവധി തവണ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ജോസ് കെ മാണി ദില്ലിയില്‍ വച്ച് വദനസുരതം നടത്തി.വിഷ്ണുനാഥ് സരിതയെ നിരവധി തവണ ഫോണില്‍ വിളിച്ചു.മോശം മെസേജുകളു അയച്ചു.

ഐജി പദ്മകുമാര്‍ കലൂരിലെ ഫ്ളാറ്റില്‍ വച്ചും പീഡിപ്പിച്ചു. ടെലിഫോണ്‍ സെക്‌സ് നടത്തിയെന്നും കണ്ടെത്തി .കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രമണ്യം , കേന്ദ്രമന്ത്രി പളനിമാണിക്യവും പീഡിപ്പിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു .

Read more topics: kerala, solar, commission report
English summary
kerala solar commission report oommen chandy udf leaders saritha's letter

More News from this section

Subscribe by Email