Sunday November 18th, 2018 - 6:30:pm
topbanner

കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ ജോലി ഒഴിവ്

NewsDesk
കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ ജോലി ഒഴിവ്

PRD മീഡിയാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതും ചുരുങ്ങിയ കാലയളവിനുള്ളില്‍ കേരളത്തിലെ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളില്‍ മുന്‍നിര സ്ഥാനം കരസ്ഥമാക്കിയ കേരള ഓണ്‍ലൈന്‍ ന്യൂസില്‍ വിവിധ പോസ്റ്റുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.


ന്യൂസ് റിപ്പോര്‍ട്ടര്‍മാര്‍ – (കേരളത്തിലെ എല്ലാ ജില്ലകളിലും)

കേരളത്തിലെ എല്ലാ ജില്ലകളിലും പാർട്ട് ടൈം റിപ്പോർട്ടർമാരെ ആവശ്യമുണ്ട്. മറ്റു പത്രങ്ങളിൽ ജോലി ചെയ്യുന്നവർക്കും അപേക്ഷിക്കാം. മറ്റു സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും.

ന്യൂസ് എഡിറ്റേഴ്‌സ് – (പാര്‍ട് ടൈം, ഫുള്‍ ടൈം) – വിദ്യാഭ്യാസ യോഗ്യതയ്ക്ക് പുറമേ മലയാളം ടൈപ്പിംഗ് (ISM അല്ലെങ്കില്‍ യുണികോഡ്) അറിഞ്ഞിരിക്കണം.

മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവുകള്‍ – (കേരളത്തിലെ എല്ലാ ജില്ലകളിലും)

സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, നിരൂപണം, ഇന്റര്‍വ്യൂകള്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍.

ലേഖനങ്ങള്‍ (എല്ലാ വിഷയങ്ങളിലും) എഴുതാന്‍ താത്പര്യം ഉള്ളവരും ബന്ധപ്പെടുക.

എല്ലാ വിഭാഗങ്ങളിലും മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

താത്പര്യം ഉള്ളവര്‍ വിശദമായ ബയോഡാറ്റ താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക.

Mob: 8086043460

[email protected]

 

Read more topics: job, vacancy,
English summary
kerala online news job vacancy
topbanner

More News from this section

Subscribe by Email