Sunday November 18th, 2018 - 7:14:am
topbanner

മദ്യപാനികള്‍ക്ക് തിരിച്ചടി; തിരുവോണദിവസം ബിവറേജസ് വില്‍പന ശാലകള്‍ തുറക്കില്ല

NewsDesk
മദ്യപാനികള്‍ക്ക് തിരിച്ചടി; തിരുവോണദിവസം ബിവറേജസ് വില്‍പന ശാലകള്‍ തുറക്കില്ല

തിരുവനന്തപുരം: ഇത്തവണ സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള വിദേശ ചില്ലറ വില്‍പനശാലകള്‍ തിരുവോണദിവസം തുറക്കില്ല. തിരുവോണദിവസമായ ഓഗസ്റ്റ് 25-ന് അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ അന്ന് തുറന്നുപ്രവര്‍ത്തിക്കില്ലെന്ന് കമ്പനി സെക്രട്ടറി അറിയിച്ചു.

സാധാരണയായി തിരുവോണത്തോടനുബന്ധിച്ച് കോടിക്കണക്കിന് രൂപയുടെ വില്‍പനയാണ് നടക്കാറുള്ളത്. എന്നാല്‍, ഇത്തവണ പ്രളയദുരന്തം സംഭവിച്ചതിനാല്‍ മദ്യവില്‍പനയിലും കാര്യമായ ഇടിവുണ്ടായി.

Read more topics: Kerala, govt, liquor, Onam
English summary
Kerala govt outlets shouldn't sell liquor during Onam
topbanner

More News from this section

Subscribe by Email