Saturday April 21st, 2018 - 1:30:pm
topbanner

നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും

NewsDesk
നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും

തൃശൂര്‍: കോളേജ് അധികൃതര്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് പാമ്പാടി നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം നല്‍കും.

വിദ്യാര്‍ഥിയുടെ മരണത്തിന് പിന്നാലെ സ്വാശ്രയ കോളജിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. വിദ്യാഭ്യാസ മന്ത്രിക്കാണ് ഇതിന്റെ ചുമതല. മന്ത്രിസഭ യോഗത്തിന്‍േറതാണ് തീരുമാനം.

English summary
kerala govt announces Rs 10 lakh compensation for college student's family

More News from this section

Subscribe by Email