Saturday October 20th, 2018 - 1:36:am
topbanner
Breaking News

കാലവര്‍ഷം; കേരളത്തിലേക്കുള്ള യാത്ര മാറ്റിവെക്കണമെന്ന് യുഎസ് പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം

NewsDesk
കാലവര്‍ഷം; കേരളത്തിലേക്കുള്ള യാത്ര മാറ്റിവെക്കണമെന്ന് യുഎസ് പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കനത്ത മഴയും ഇതേതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും മൂലം പ്രളയബാധിത മേഖലയായ കേരളത്തില്‍ സഞ്ചരിക്കരുതെന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

കനത്ത പേമാരിയിലും മണ്ണിടിച്ചിലിലും 22 പേരാണ് വ്യാഴാഴ്ച മാത്രം മരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അപകടമേഖലയിലേക്ക് യാത്ര ചെയ്യരുതെന്ന നിര്‍ദേശം നല്‍കിയത്.

ഓണം അടുക്കുമ്പോള്‍ ഉണ്ടായ പ്രളയം ടൂറിസം മേഖലയ്ക്ക് കനത്ത നഷ്ടമാണുണ്ടാക്കുക. നെഹ്‌റു ട്രോഫി വള്ളംകളം മാറ്റിവെച്ചതും തിരിച്ചടിയായി.

Read more topics: Kerala, flood, US, travel, Kerala
English summary
Kerala flood; US issues advisory against travel to Kerala
topbanner

More News from this section

Subscribe by Email