Tuesday December 18th, 2018 - 6:49:pm
topbanner

പ്രളയ കേരളത്തിന് കേന്ദ്രത്തിന്റെ 3048ന്റെ അധിക ധനസഹായം നൽകുന്നു

RA
പ്രളയ കേരളത്തിന് കേന്ദ്രത്തിന്റെ 3048ന്റെ അധിക ധനസഹായം നൽകുന്നു

പ്രളയ കേരളത്തിന് വീണ്ടും കേന്ദ്രത്തിൻ അധിക ധനസഹായം. 3048 രൂപയുടെ അധിക സഹായമാണ് കേന്ദ്രം നൽകുന്നത്. രണ്ടാംഘട്ട ധനസഹായമായാണ് കേന്ദ്രം ഇത് കേരളത്തിന് നൽകുന്നത്.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് സഹായം അനുവദിച്ചത്.

കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിക്കുകയായിരുന്നു സമിതി. 4800 കോടി ആവശ്യപ്പെട്ട കേരളത്തിന് 600 കോടി ആദ്യം അനുവദിച്ചിരുന്നു. അതിനുശേഷമാണ് 3048 കോടിയുടെ അധിക സഹായം വീണ്ടും അനുവദിച്ചിരിക്കുന്നത്.

Read more topics: kerala flood, central govt, help
English summary
kerala flood central govt help
topbanner

More News from this section

Subscribe by Email