topbanner
Sunday December 17th, 2017 - 7:39:am
topbanner
topbanner

ജിഷ വധക്കേസ്: മാധ്യമങ്ങള്‍ക്കു കൂച്ചുവിലങ്ങിടണമെന്ന്: ഡിജിപി

NewsDesk
ജിഷ വധക്കേസ്: മാധ്യമങ്ങള്‍ക്കു കൂച്ചുവിലങ്ങിടണമെന്ന്: ഡിജിപി

കൊച്ചി: ജിഷ വധക്കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന് ഡിജിപി. ഇതാവശ്യപ്പെട്ടുകൊണ്ട് ഡിജിപി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കു കത്തയച്ചു. ജിഷ വധക്കേസും ഇതു സംബന്ധിച്ച തുടരന്വേഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിച്ചാല്‍ അത് പ്രോസിക്യൂഷന്‍ നടപടികളെ ബാധിക്കുമെന്ന് കത്തില്‍ പറയുന്നു. പ്രതിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പരസ്യപ്പെടുത്തരുതെന്നും ഡിജിപി കത്തില്‍ ആവശ്യപ്പെടുന്നുണ്ട്

English summary
kerala dgp Loknath Behera against jish murder case media
topbanner topbanner

More News from this section

Subscribe by Email