Wednesday November 21st, 2018 - 11:40:pm
topbanner

കേരള കോണ്‍ഗ്രസിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് നല്‍കി

rajani
കേരള കോണ്‍ഗ്രസിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് നല്‍കി

കോട്ടയം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതു സംബന്ധിച്ച് കേരള കോണ്‍ഗ്രസ് (എം) നല്‍കിയ കത്ത് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അംഗീകരിച്ചു. കേരള കോണ്‍ഗ്രസിന്റെ നിയമസഭാ സെക്രട്ടറി അഡ്വ. മോന്‍സ് ജോസഫും ചീഫ് വിപ്പ് റോഷി അഗസ്റ്റിനുമാണ് കത്തു കൈമാറിയത്.

തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.ഇതോടെ തിങ്കളാഴ്ച മുതല്‍ കേരള കോണ്‍ഗ്രസ് പ്രത്യേക ബ്ലോക്കായിരിക്കും.

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിക്ക് ഗള്‍ഫില്‍ ജോലി ലഭിച്ചു; ഇനി പ്രവാസജീവിതം

 ബെസ്റ്റ് ആക്ടര്‍ നായികയുടെ സ്വകാര്യ ചിത്രങ്ങള്‍ വൈറലാകുന്നു

 

Read more topics: kerala congress, seperate, block
English summary
kerala congress seperate block
topbanner

More News from this section

Subscribe by Email