topbanner
Wednesday February 21st, 2018 - 2:50:pm
topbanner
Breaking News

കേരളതീരത്ത് ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

Neethu
കേരളതീരത്ത് ശക്തമായ കാറ്റിന് സാധ്യത: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

ആലപ്പുഴ: കേരളതീരത്തും ലക്ഷദ്വീപിലും അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക്ദിശയിൽ 45-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Read more topics: kerala, alappuzha, rain, river
English summary
kerala and other district rain fisheris rever
topbanner

More News from this section

Subscribe by Email