Saturday July 20th, 2019 - 3:28:pm
topbanner
topbanner

കീഴാറ്റൂര്‍ ഇനി എന്ത് കലാപമുണ്ടായാലും സംസ്ഥാന സര്‍ക്കാരിന് ഒരു ഉത്തരവാദിത്തവുമില്ല : മന്ത്രി ജി. സുധാകരൻ

NewsDesk
കീഴാറ്റൂര്‍ ഇനി എന്ത് കലാപമുണ്ടായാലും സംസ്ഥാന സര്‍ക്കാരിന് ഒരു ഉത്തരവാദിത്തവുമില്ല : മന്ത്രി ജി. സുധാകരൻ

കണ്ണൂർ: കീഴാറ്റൂര്‍ ഇനി എന്ത് കലാപമുണ്ടായാലും സംസ്ഥാന സര്‍ക്കാരിന് ഒരു ഉത്തരവാദിത്തവുമില്ലെന്ന് മന്ത്രി ജി. സുധാകരൻ. കീഴാറ്റൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ആത്മഹത്യാപരമാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരും ബി.ജെ.പി സംസ്ഥാന നേതൃത്വവുമായിരിക്കും ഉത്തരവാദികള്‍. നിലപാട് തിരുത്താന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാനത്തെ ബി.ജെ.പി, കോണ്‍ഗ്രസ് നേതൃത്വങ്ങളും തയ്യാറാവണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.keezhattoor bypass issue

Read more topics: taliparamba, keezhattur, vayalkili,
English summary
keezhattoor bypass issue g sudhakaran
topbanner

More News from this section

Subscribe by Email