Friday February 22nd, 2019 - 11:56:am
topbanner

മോശം പെരുമാറ്റം; സഞ്ജുവിന് താക്കീത്, അച്ഛന് വിലക്ക്

NewsDesk
മോശം പെരുമാറ്റം; സഞ്ജുവിന് താക്കീത്, അച്ഛന് വിലക്ക്

തിരുവനന്തപുരം: രഞ്ജിട്രോഫി മത്സരത്തിനിടെ മോശമായി പെരുമാറിയ സഞ്ജു സാംസണെ കെസിഎ താക്കീത് ചെയ്തു. സഞ്ജു കേരള ക്രിക്കറ്റ് അസോസിയേഷന്റെ കര്‍ശന നിരീക്ഷണത്തില്‍ ആയിരിക്കും.

കെസിഎ ഭാരവാഹികളോട് കയര്‍ത്ത സഞ്ജുവിന്റെ അച്ഛന് വലക്കും ഏര്‍പ്പെടുത്തി. കോച്ച്, കെസിഎ ഭാരവാഹികള്‍ എന്നിവരുമായി ഇടപെടാനോ കളിസ്ഥലത്ത് പോകാനോ പാടില്ലെന്ന് വിലക്കുണ്ട്.

സഞ്ജുവും അച്ഛനും തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി നല്‍കിയിരുന്നു. മത്സരത്തിനിടെ മോശമായി പെരുമാറിയ സഞ്ജുവിനെതിരെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശിക്ഷാ നടപടികള്‍.

Viral News

Read more topics: kca, sanju samson, father
English summary
kca bans sanju samson's father
topbanner

More News from this section

Subscribe by Email