Wednesday November 21st, 2018 - 4:25:pm
topbanner

പിണറായി വിജയന് കാവ്യാ മാധവന്റെ ആശംസകള്‍

NewsDesk
പിണറായി വിജയന് കാവ്യാ മാധവന്റെ ആശംസകള്‍

കൊച്ചി: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുന്ന പിണറായി വിജയന് കാവ്യാ മാധവന്റെ ആശംസകള്‍. തന്റെ ഫേസ്ബുക്കിലൂടെയാണ് കാവ്യാമാധവന്‍ ആശംസയേകിയത്.

കേരളം കാത്തിരിക്കുന്നു... എല്ലാം ശരിയാകുന്ന നാളുകള്‍ക്കായി. നന്മയുടെ... നിറവിന്റെ അരുണോദയങ്ങള്‍ക്കായി, മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന
ശ്രീ പിണറായി വിജയന്‍ സാറിന് ആശംസകള്‍, അഭിവാദ്യങ്ങള്‍. എന്നാണ് കാവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്.

ബുധനാഴ്ച വൈകിട്ടാണ് സമൂത്തിലെ വിവിധ തലങ്ങളിലുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ പിണറായി വിജയന്റെ സത്യപ്രതിജ്ഞ. സെക്രട്ടേറിയറ്റിന്റെ തൊട്ടുപിറകിലെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയടക്കം 19 മന്ത്രിമാരാണ് അധികാരമേല്‍ക്കുന്നത്.

പരിയാരം; യുവതിയുടെ മൃതദേഹത്തിന്റെ നഗ്നചിത്രമെടുക്കാന്‍ ആശുപത്രി ജീവനക്കാരന്റെ ശ്രമം

പെണ്‍കുട്ടിയെ കാണാതായി രണ്ടാഴ്ച; കേരള പോലീസ് ഇരുട്ടില്‍ തപ്പുന്നു

Read more topics: kavya madhavan, pinarayi vijayan
English summary
kavya madhavan wishes to pinarayi vijayan
topbanner

More News from this section

Subscribe by Email