Friday September 21st, 2018 - 5:30:pm
topbanner
Breaking News

വിവാഹശേഷം അധിക്ഷേപം പ്രചരിപ്പിച്ച പോര്‍ട്ടലുകള്‍ക്കെതിരെ കാവ്യാ മാധവന്‍ പരാതി നല്‍കി

NewsDesk
വിവാഹശേഷം അധിക്ഷേപം പ്രചരിപ്പിച്ച പോര്‍ട്ടലുകള്‍ക്കെതിരെ കാവ്യാ മാധവന്‍ പരാതി നല്‍കി

കൊച്ചി: ദിലീപുമായുള്ള വിവാഹശേഷം തന്നെ അധിക്ഷേപിക്കുന്നെന്നു കാട്ടി നടി കാവ്യാ മാധ്യവന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കി. തനിക്കെതിരെ അധിഷേപങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെനടി കാവ്യ മാധവന്‍ പൊലീസിനു പരാതി നല്‍കിയത്.

എറണാകുളം റേഞ്ച് ഐജിക്കാണ് കാവ്യ പരാതി നല്‍കിയിരിക്കുന്നത്. വ്യക്തിഹത്യ ചെയ്യുന്ന വെബ്‌പോര്‍ട്ടലുകളുടെ പേരടക്കമാണ് പരാതി. പരാതിയെ തുടര്‍ന്ന് പോലിസ് കാവ്യയുടെ മൊഴിയെടുത്തു. നടന്‍ ദിലീപുമായുള്ള കാവ്യയുടെ വിവാഹത്തെ തുടര്‍ന്നാണ് അധിക്ഷേപങ്ങള്‍ ശക്തമായതെന്ന് പരാതിയില്‍ പറയുന്നു.

Read more topics: kavya madhavan, news portal
English summary
kavya madhavan lodge complaint against online news portals
topbanner

More News from this section

Subscribe by Email