Sunday July 22nd, 2018 - 7:50:pm
topbanner
Breaking News

ദിലീപിനൊപ്പം കാവ്യയും മീനാക്ഷിയും വിദേശത്തേക്ക്

suji
ദിലീപിനൊപ്പം കാവ്യയും മീനാക്ഷിയും വിദേശത്തേക്ക്

ദേ പുട്ട് ഉത്ഘാടനത്തിനായി കരാമയിലേക്ക് ദിലീപിനൊപ്പം ഭാര്യ കാവ്യയും മകള്‍ മീനാക്ഷിയും പോകും.വിവാഹത്തിന്റെ ഒരു വര്‍ഷം പിന്നിടുമ്പോള്‍ താരദമ്പതികള്‍ ഒട്ടേറെ പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ് .എന്നാല്‍ ഉത്ഘാടനം ആഘോഷമാക്കാനാണ് തീരുമാനം.

ദേപുട്ടിന്റെ സഹ ഉടമ നാദിര്‍ഷയുടെ ഉമ്മയാണ് ദേ പുട്ട് ഉത്ഘാടനം ചെയ്യുന്നത്.വന്‍ വിജയമായ കോഴിക്കോട് ദേ പുട്ടിന്റെ ഉത്ഘാടനവും നാദിര്‍ഷയുടെ ഉമ്മയാണ് നിര്‍വഹിച്ചത്.                                                                                                           
കോടതി അനുമതി വാങ്ങിയാണ് ദിലീപ് വിദേശത്തേക്ക് പോകുന്നത്.27ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തി ദിലീപ് പാസ്‌പോര്‍ട്ട് കൈപ്പറ്റും.ദിലീപിന്റെ വിദേശയാത്ര തടയണമെന്ന പോലീസ് വാദം കോടതി തള്ളി.പോലീസിന് അതൃപ്തിയുണ്ട് ഇക്കാര്യത്തില്‍.ദൃശ്യം പകര്‍ത്തിയ മൊബൈലും സിം കാര്‍ഡും ദുബായിലേക്ക് കടത്തിയെന്ന സംശയം പോലീസിനുണ്ട് .ഇതിനാല്‍ തന്നെ പുതിയ യാത്രയെ പോലീസ് സംശയത്തോടെയാണ് കാണുന്നത്.

Read more topics: dileep,meenakshi,kavya
English summary
kavya and meenakshi go to karama along with dileep
topbanner

More News from this section

Subscribe by Email