Friday April 26th, 2019 - 11:56:am
topbanner
topbanner

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം, വീട് വെക്കാന്‍ 10 ലക്ഷം

akhila
കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം, വീട് വെക്കാന്‍ 10 ലക്ഷം


തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്ക് സര്‍ക്കാര്‍ ധന സഹായം പ്രഖ്യാപിച്ചു.

മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കും. വീട് ഭാഗികമായി തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം ജില്ലാ ഭരണകൂടം തീരുമാനിക്കും.

കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ 14 പേരുടേയും മൃതദേഹം കണ്ടെടുത്തു.

Read more topics: kattippara, land slide
English summary
kattippara land slide 4 lakhs for dead and 10 lakhs for those who lost home
topbanner

More News from this section

Subscribe by Email