Wednesday November 14th, 2018 - 7:00:pm
topbanner

ഇടിമിന്നലേറ്റ് കാസര്‍ഗോഡ് വിദ്യാര്‍ഥി മരിച്ചു

rajani v
ഇടിമിന്നലേറ്റ് കാസര്‍ഗോഡ് വിദ്യാര്‍ഥി മരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോട്ട് ഇടിമിന്നലേറ്റു വിദ്യാര്‍ഥി മരിച്ചു. കാസര്‍ഗോഡ് ബളാല്‍ സ്വദേശി സുധീഷ്(17) ആണു മരിച്ചത്. വെള്ളരിക്കുണ്ട് സെന്റ് ജൂഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് സുധീഷ്.

 

Read more topics: kasargode, student,death
English summary
kasargode student death
topbanner

More News from this section

Subscribe by Email