Sunday September 23rd, 2018 - 12:15:pm
topbanner

കാഞ്ഞിരങ്ങാട് വാഹനാപകടം;ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

Renjini
കാഞ്ഞിരങ്ങാട് വാഹനാപകടം;ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

തളിപ്പറമ്പ് :കഴിഞ്ഞ ദിവസം കഞ്ഞീരങ്ങാട്വെച്ചുണ്ടായ വാഹന അപകത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.. തളിപ്പറമ്പ് ചപ്പാരപ്പടവ് എരുവാട്ടിയിലെ പഴയപുരയില്‍ അബ്ദുല്‍ കരീം (21) ആണ് മരിച്ചത്.

 കാറും ബൈക്കും കൂട്ടിയിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ യുവാവ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ചികിത്സയിലായിരുന്നു.. മന്നയിലെ വെല്‍ഡിംഗ് തൊഴിലാളിയാണ്അബ്ദുല്‍ കരീം.കരീം ഓടിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു. 

Read more topics: kannur, youth, died, accident
English summary
kannur The youth died in a serious accident
topbanner

More News from this section

Subscribe by Email