Friday September 21st, 2018 - 9:51:am
topbanner
Breaking News

കണ്ണൂര്‍; സ്‌കൈ പാലസ് ഉടമ കാമുകിക്കുവേണ്ടി ഭാര്യയെ വീടിനുള്ളില്‍ പൂട്ടിയിട്ടു

rajani
കണ്ണൂര്‍; സ്‌കൈ പാലസ് ഉടമ കാമുകിക്കുവേണ്ടി ഭാര്യയെ വീടിനുള്ളില്‍ പൂട്ടിയിട്ടു

കണ്ണൂര്‍: കണ്ണൂരില്‍ സ്‌കൈ പാലസ് സ്ഥാപനത്തിന്റെ ഉടമയായ സിപി നാരായണന്‍ കാമുകിയ്ക്കവേണ്ടി ഭാര്യയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു.യമുനയുമായുള്ള ബന്ധം നിലനില്‍ക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിയ്ക്കുകയും കുട്ടി ജനിയ്ക്കുകയും ചെയ്തിരുന്നു.

ഇതേതുടര്‍ന്ന് കാമുകിയെ വേലക്കാരിയെന്ന് അയല്‍ക്കാരെ തെറ്റിദ്ധരിപ്പിച്ച് വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. എന്നാല്‍ നാരായണ ഈ പ്രവര്‍ത്തിയെ യമുന എതിര്‍ക്കുകയും കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് വീട്ടിലെത്തിയ യമുനയെ നാരായണന്‍ പൂട്ടിയിടുകയായിരുന്നു.

വളപ്പട്ടണം പോലീസില്‍ വിവരമറിയിച്ച ശേഷമാണ് യമുന നാരായണന്റെ വീട്ടിലെത്തിയത്. എന്നാല്‍ ഒരു ദിവസം മുഴുവന്‍ ഭക്ഷണം പോലും നല്‍കാതെ നാരാണയന്‍ യമുനയെ പൂട്ടിയിടുകയായിരുന്നു. വീട്ടിന്റെ ഗേറ്റും പുറത്തേക്ക് പോകാനുള്ള മറ്റു മാര്‍ഗങ്ങളെല്ലാം ഇയാള്‍ അടച്ചുപൂട്ടിയിരുന്നു.

തുടര്‍ന്ന് വൈകുന്നേരത്തോടെ ഇതേ വീട്ടിന്റെ മറ്റൊരു ഭാഗത്ത് താമസിക്കുന്ന അന്യ സംസ്ഥാനത്തൊഴിലാളികള്‍ എത്തിയപ്പോഴാണ് യമുനയ്ക്ക് വീടിന് പുറത്തിറങ്ങാന്‍ സാധിച്ചത്.

അറസ്റ്റിലായ ക്യാമറാമാന്റെ മൊബൈലില്‍ സീരിയല്‍ പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകള്‍

വിദ്യാര്‍ത്ഥിനിയടെ ആത്മഹത്യ പ്രധാനാദ്ധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

ഒപ്പം കാണാന്‍ മോഹന്‍ലാല്‍ സുചിത്രയോടൊപ്പം എത്തി

 

Read more topics: kannur, skype, palace, owner
English summary
kannur skype palace owner cp narayanan
topbanner

More News from this section

Subscribe by Email