Thursday April 26th, 2018 - 11:11:am
topbanner

കണ്ണൂര്‍ പാനൂരിൽ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

NewsDesk
കണ്ണൂര്‍ പാനൂരിൽ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: പാനൂര്‍ പാലക്കൂവില്‍ വച്ച്‌ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു. എലാങ്കോട് മണ്ഡലം കാര്യവാഹക് സുജീഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തലശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാത്രി പത്ത് മണിയോടെ ബൈക്കില്‍ വന്ന ഇയാളെ അജ്ഞാത സംഘം തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.

Read more topics: kannur, panur, rss, vettettu,
English summary
kannur panur rss pravrthakanu vettettu

More News from this section

Subscribe by Email