Thursday November 15th, 2018 - 7:38:am
topbanner

കണ്ണൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച ഭർത്താവ് പൊലീസിൽ കീഴടങ്ങി

RA
കണ്ണൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച ഭർത്താവ് പൊലീസിൽ കീഴടങ്ങി

കണ്ണൂർ: പയ്യന്നൂർ അരവൻചാലിൽ ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച ഭർത്താവ് പൊലീസിൽ കീഴടങ്ങി. കല്ല്കുന്നേൽ സത്യനാണ് ഭാര്യ രജിതയെ ആക്രമിച്ചത്. ശേഷം ഇയാൾ നേരിട്ട് പയ്യന്നൂർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഭാര്യ രജിത പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെയാണു സംഭവം. വാട്സാപ് സന്ദേശവുമായി ബന്ധപ്പെട്ട തർക്കമാണു സംഭവത്തിനു കാരണമെന്നു കരുതുന്നു. കത്തിയും കണ്ടെടുത്തിട്ടുണ്ട്.

Read more topics: kannur, murder, attempt case
English summary
kannur murder attempt case
topbanner

More News from this section

Subscribe by Email