Wednesday November 21st, 2018 - 11:34:am
topbanner

കണ്ണൂർ ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപ്പിച്ച കേസ്;മാതാവ് സമർപ്പിച്ച മുൻകൂർ ജാമ്യഹരജിയിൽ വിധി ഇന്ന്

Renjini
കണ്ണൂർ ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപ്പിച്ച കേസ്;മാതാവ് സമർപ്പിച്ച മുൻകൂർ ജാമ്യഹരജിയിൽ വിധി ഇന്ന്

പെരിങ്ങോം: മാതമംഗലത്ത് ചട്ടുകം പഴുപ്പിച്ച് ദേഹമാസകലം പൊള്ളലേൽപ്പിച്ച കേസിൽ മാതാവ് സമർപ്പിച്ച മുൻകൂർ ജാമ്യഹരജിയിൽ തലശേരി ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും .

കോടതി ഉത്തരവ് പ്രകാരം ഹരജി സമർപ്പിച്ച മാതമംഗലം സ്വദേശിനി രേണുക തിങ്കളാഴ്ച കോടതിയിൽ ഹാജരായിരുന്നു .പൊള്ളലേറ്റ 10 വയസുകാരൻ തലശേരി ചിൽഡ്രൻസ് ഹോമിലാണുള്ളത്

Read more topics: kannur, mother, burned, son, case
English summary
kannur The case was thrown out and burned
topbanner

More News from this section

Subscribe by Email