Tuesday May 21st, 2019 - 8:36:am
topbanner
topbanner

കണ്ണൂർ മട്ടന്നൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

NewsDesk
കണ്ണൂർ മട്ടന്നൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

കണ്ണൂർ: മട്ടന്നൂർ അയ്യല്ലൂരിൽ രണ്ടു സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു. ഡോ.കെ .ടി.സുധീർ, കെ.ശ്രീജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി 10 നു അയ്യല്ലൂർ സേലം രക്തസാക്ഷി വായനശാലയ്ക്ക് സമീപത്തെ ഷെൽട്ടറിൽ വച്ചാണ് ഇരുവർക്കും വെട്ടേറ്റത്. അക്രമത്തിനു പിന്നിൽ ആർ.എസ്.എസ് -ബി.ജെ.പി  പ്രവർത്തകരെന്ന് സി.പി.എം.  

സി പി എം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചു നാളെ മട്ടന്നൂർ, ഇരിട്ടി നഗരസഭയിലും തില്ലങ്കേരി, മാലൂർ, കൂടാളി, കീഴല്ലൂർ, കൂടാളി പഞ്ചായത്തുകളിൽ സിപിഎം ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

Read more topics: kannur, cpm, vettettu,
English summary
kannur mattannur cpm workerkku vettettu
topbanner

More News from this section

Subscribe by Email