topbanner
Sunday March 26th, 2017 - 1:00:am
topbanner

കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിധ്യം: ഉപ്പും പാത്രങ്ങളും വാങ്ങി മടങ്ങിയെന്നു നാട്ടുകാർ

NewsDesk
കണ്ണൂരിൽ മാവോയിസ്റ്റ് സാന്നിധ്യം: ഉപ്പും പാത്രങ്ങളും വാങ്ങി മടങ്ങിയെന്നു നാട്ടുകാർ

കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ മാവോയിസ്റ്റുകളെ കണ്ടതായി നാട്ടുകാർ. ഉരുപ്പുംകുറ്റിയിലാണ് പോലീസിന് മാവോയിസ്റ്റുകളുടെ സാന്നിധ്യം സംബന്ധിച്ചു വിവരം ലഭിച്ചിരിക്കുന്നത്. ആയുധധാരികളായ അഞ്ചുപേരെയാണ് കണ്ടതെന്നും ഇവർ വീട്ടിൽ കയറി പാത്രവും ഉപ്പും വാങ്ങി തിരിച്ചുപോയതായും നാട്ടുകാർ പോലീസിനെ അറിയിച്ചു

Read more topics: kannur, iritty, Maoist
English summary
kannur iritty Maoist
topbanner topbanner

More News from this section

Subscribe by Email