Wednesday August 21st, 2019 - 12:07:am
topbanner
topbanner

തകരാറുണ്ടെന്നറിഞ്ഞിട്ടും പറത്തി ; കണ്ണൂര്‍ അബുദബി എയര്‍ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കി

suji
തകരാറുണ്ടെന്നറിഞ്ഞിട്ടും പറത്തി ; കണ്ണൂര്‍ അബുദബി എയര്‍ഇന്ത്യ എക്‌സ്പ്രസ് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കി

കണ്ണൂര്‍ അബുദാബി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് യന്ത്ര തകരാറുണ്ടായതിനാല്‍ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചു.

ഇതിനിടെ യന്ത്രതകരാറുണ്ടെന്നറിഞ്ഞിട്ടും വിമാനം പറത്തിയെന്ന ഗുരുതര ആരോപണവുമായി യാത്രക്കാര്‍ രംഗത്തെത്തി. ഗുരുതരമായ തെറ്റാണ് വിഷയത്തില്‍ സംഭവച്ചിരിക്കുന്നത്. തകരാര്‍ പരിശ്രമിക്കാനുള്ള ശ്രമം നടന്നുവരികയാണ്.
തകരാര്‍ മൂലം ഇതേ വിമാനത്തിന്റെ ഷാര്‍ജയിലേക്കുള്ള സര്‍വീസ് റദ്ദാക്കിയിരുന്നു. വിഷയത്തില്‍ യാത്രക്കാര്‍ രോഷാകുലരായി. മനപൂര്‍വ്വമുള്ള ബുദ്ധിമുട്ടിക്കല്‍ യാത്രക്കാരെ ആകെ വെട്ടിലാക്കിയിരിക്കുകയാണ് .

 

English summary
kannur abudhabi airline issue
topbanner

More News from this section

Subscribe by Email