Sunday September 23rd, 2018 - 10:52:am
topbanner

കല്‍പ്പറ്റയില്‍ നിര്‍മാണത്തിലിരിക്കുന്ന സ്വകാര്യ കെട്ടിടം തകര്‍ന്നു വീണു

NewsDesk
കല്‍പ്പറ്റയില്‍ നിര്‍മാണത്തിലിരിക്കുന്ന സ്വകാര്യ കെട്ടിടം തകര്‍ന്നു വീണു

കല്‍പറ്റ: കല്‍പറ്റ കെഎസ്ആര്‍ടിസി ഗ്യാരേജിനു സമീപം നിര്‍മാണത്തിലിരിക്കുന്ന സ്വകാര്യ വ്യക്തിയുടെ അഞ്ചുനില കെട്ടിടം ഇന്ന് പുലര്‍ച്ചെ 4.30ന് തകര്‍ന്നുവീണു. ആര്‍ക്കും പരുക്കില്ല. അപകടത്തില്‍ ഗ്യാരേജില്‍ നിറുത്തിയിട്ടിരുന്ന ഒരു ബസ് തകര്‍ന്നിട്ടുണ്ട്.

സമീപത്തെ മരം ബസിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. പുലര്‍ച്ചെ നാലേമുക്കാലിനാണ് കെട്ടിടം തകര്‍ന്നു വീണത്. ഗ്യാരേജിനും ദേശീയ പാതയ്ക്കും ഇടയില്‍ നിയമം ലംഘിച്ച് അശാസ്ത്രീയമായ രീതിയില്‍ നിര്‍മിച്ച കെട്ടിടമാണ് അപകടമുണ്ടാക്കിയതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പുലര്‍ച്ചെ സമയമായതിനാല്‍ വന്‍ അപകടം ഒഴിവായി

കണ്ണൂരില്‍ വീണ്ടും കൊലവിളി: മണിക്കൂറുകള്‍ക്കിടയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

കോഴിക്കോട് എംബിബിഎസ് വിദ്യാര്‍ഥിനി ചെരിപ്പുകടക്കാരനൊപ്പം; ലൗ ജിഹാദെന്ന് സംഘ്പരിവാര്‍

English summary
kalpatta near ksrtc bus stand building
topbanner

More News from this section

Subscribe by Email