Sunday May 26th, 2019 - 11:13:pm
topbanner
topbanner

ഞായറാഴ്ച നാ​ല് പോ​ളിം​ഗ് ബൂ​ത്തു​ക​ളില്‍ റീപോളിംഗ്  

RA
ഞായറാഴ്ച നാ​ല് പോ​ളിം​ഗ് ബൂ​ത്തു​ക​ളില്‍ റീപോളിംഗ്   

തി​രു​വ​ന​ന്ത​പു​രം: കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയതിനാല്‍ റീപോളിംഗ്. കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കാസര്‍കോട് മണ്ഡലത്തിലെ 4 ബൂത്തുകളിലാണ് ഞായറാഴ്ച റീപോളിംഗ് നടക്കുക.

റീപോളിംഗ് നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാത്രി 10 മണിവരെ വരെ പരസ്യപ്രചാരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി. സി.​പി.​എ​മ്മി​ന്‍റെ ​ചെ​റു​താ​ഴം​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗം,​ ​ഒ​രു​ ​മു​ന്‍​ ​അം​ഗം,​ ​മ​റ്റൊ​രു​ ​പ്ര​വ​ര്‍​ത്ത​ക​ ​എ​ന്നി​വ​ര്‍​ ​വ്യാ​ജ​ ​വോ​ട്ട് ​ചെ​യ്യു​ന്ന​ ​ദൃ​ശ്യ​ങ്ങ​ള്‍​ ​യു.​ഡി.​എ​ഫ് ​പു​റ​ത്തു​വി​ട്ടി​രു​ന്നു.​ ​

ഈ​ ​ദൃ​ശ്യ​ങ്ങ​ള്‍​ ​ഉ​ള്‍​പ്പെ​ടെ​ ​തെ​ളി​വാ​യി​ ​ന​ല്‍​കി​കൊ​ണ്ടാ​ണ് ​കോ​ണ്‍​ഗ്ര​സ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മീ​ഷ​ന് ​പ​രാ​തി​ ​ന​ല്‍​കി​യ​ത്.​ ​ക​ള്ള​വോ​ട്ട് ​പ​രാ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ല്‍​ ​റീ​പോ​ളിം​ഗ് ​ന​ട​ക്കു​ന്ന​ ​സം​ഭ​വം​ ​രാ​ജ്യ​ത്ത​ത​ന്നെ​ ​ആ​ദ്യ​ത്തേ​തെന്ന് പറയാം.

Read more topics: kallavottu, kasarkode, repolling
English summary
kallavottu kasarkode repolling
topbanner

More News from this section

Subscribe by Email