Sunday April 22nd, 2018 - 12:24:pm
topbanner

കലാഭവന്‍ മണിയുടെ മരണം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

NewsDesk
കലാഭവന്‍ മണിയുടെ മരണം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ഹര്‍ജിയില്‍ ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു.

സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്കിയ ഹര്‍ജിയിലാണു ഹൈക്കോടതിയുടെ തീരുമാനം. കേസ് ഏറ്റെടുക്കാനാകില്ലെന്ന സിബിഐ വാദം കോടതി തള്ളി. ഒരു മാസത്തിനുള്ളില്‍ കേസ് ഏറ്റെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

English summary
kalabhavan mani's death; high court order to probe cbi

More News from this section

Subscribe by Email