Sunday February 17th, 2019 - 1:32:pm
topbanner

'ഇത് ചതിയായിരുന്നു'; ജാഫര്‍ ഇടുക്കിയുടെ ചിത്രവുമായി മണിയുടെ സഹോദരന്‍

NewsDesk
'ഇത് ചതിയായിരുന്നു'; ജാഫര്‍ ഇടുക്കിയുടെ ചിത്രവുമായി മണിയുടെ സഹോദരന്‍

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ വീണ്ടും രംഗത്ത്.

ജാഫര്‍ ഇടുക്കിയുടെ ചില ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് രാമകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്. 'ഇത് ചതിയായിരുന്നു എന്നതിന് ഇതില്‍ കൂടുതല്‍ എന്തു തെളിവു വേണം. മണി ചേട്ടന്റെ മരണവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ജാഫറിനെ മണി ചേട്ടന്റെ മറ്റു സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശൂപത്രിക്കു സമീപമുള്ള ഒരു വീട്ടില്‍ കൊണ്ടുവന്ന് സല്‍ക്കരിക്കുന്ന ഫോട്ടോ ആണിത്, സഹായി പീറ്റര്‍ സമീപം.' രാമകൃഷ്ണന്‍ പറയുന്നു.

മണിയുടെ ഡ്രൈവറായിരുന്നു പീറ്റര്‍ പൊലീസ് ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയുമാണെന്നും രാമകൃഷ്ണന്‍ കുറ്റപ്പെടുത്തുന്നു.

സരിത നല്‍കിയ പെന്‍ഡ്രൈവില്‍ അശ്ലീല ദൃശ്യങ്ങളും ഉമ്മന്‍ ചാണ്ടിയുമായുള്ള സംഭാഷണവും

'മരണം എന്നെ കാണാന്‍ രാവിലെയാണ് എത്തുക'; ഫേസ്ബുക്ക് കുറിപ്പ് അറംപറ്റി

കൊല്ലപ്പെട്ടദിവസം ജിഷ കോതമംഗലം സന്ദര്‍ശിച്ചതെന്തിന്?; പോലീസ് അന്വേഷിക്കുന്നു

Viral News

English summary
kalabhavan mani's brother rlv ramakrishnan against jaffer idukki
topbanner

More News from this section

Subscribe by Email