Wednesday November 14th, 2018 - 12:28:am
topbanner

ക്രിസ്തുമസ് കഴിയുമ്പോഴേക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കുമെന്ന് കടകംപള്ളി

Jikku Joseph
ക്രിസ്തുമസ് കഴിയുമ്പോഴേക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കുമെന്ന് കടകംപള്ളി

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ ഓഖി ദുരന്തബാധിതരുടെ വീടുകളില്‍ സാന്ത്വനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എത്തി. വെട്ടുകാട് പ്രദേശത്ത് ഓഖി ദുരിതബാധിതരുടെ വീടുകള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചു.

ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായവും മറ്റു സഹായങ്ങളും ക്രിസ്തുമസ് കഴിയുമ്പോഴേക്കും ലഭ്യമാക്കുമെന്ന് കടകംപള്ളി അറിയിച്ചു.

English summary
kadakampally surendran visited vettikad today
topbanner

More News from this section

Subscribe by Email