Tuesday April 24th, 2018 - 4:46:am
topbanner

പുറകു വശത്തെ വാതിലിലൂടെ ജഡ്ജിയുടെ വീട്ടില്‍ തലയില്‍ മുണ്ടിട്ടു പോകാന്‍ ഇയാള്‍ക്ക് തോന്നിയത് ഭാഗ്യം ; ഡി രാജയെ അധിക്ഷേപിച്ച് കെ സുരേന്ദ്രന്‍

suji
പുറകു വശത്തെ വാതിലിലൂടെ ജഡ്ജിയുടെ വീട്ടില്‍ തലയില്‍ മുണ്ടിട്ടു പോകാന്‍ ഇയാള്‍ക്ക് തോന്നിയത് ഭാഗ്യം ; ഡി രാജയെ അധിക്ഷേപിച്ച് കെ സുരേന്ദ്രന്‍

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയെ അധിക്ഷേപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ജ. ചെലമേശ്വറിനെ സന്ദര്‍ശിച്ചതിനെ വിമര്‍ശിച്ചാണ് സുരേന്ദ്രന്റെ പ്രതികരണം.

'ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ഒരു രാജ്യമാണ്. അല്ലെങ്കില്‍ ഇതു കയ്യോടെ പിടികൂടപ്പെടുമായിരുന്നില്ല. പുറകുവശത്തെ വാതിലിലൂടെ ജഡ്ജിയുടെ വീട്ടില്‍ തലയില്‍ മുണ്ടിട്ടുപോകാന്‍ ഇയാള്‍ക്കുതോന്നിയത് 120 കോടി ഇന്ത്യക്കാരുടെ മഹാഭാഗ്യം എന്നായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം ജസ്റ്റിസ് ചെലമേശ്വറിനെ സന്ദര്‍ശിച്ചതിനെ കൊടിയുടെ നിറം കലര്‍ത്തി കാണേണ്ടതില്ലെന്ന് രാജ പറഞ്ഞു. വിഷയത്തെക്കുറിച്ച് ചെലമേശ്വര്‍ വിശദമായി സംസാരിച്ചിരുന്നെന്നും രാജ വ്യക്തമാക്കിയിരുന്നു.

 

 

Read more topics: surendran, d raja
English summary
k surendran criticize d raja who visit judge house secretly

More News from this section

Subscribe by Email