Monday November 19th, 2018 - 2:50:pm
topbanner

ശബരിമല വിഷയം ; മുഖ്യമന്ത്രി പ്രകോപനം സൃഷ്ടിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

suji
ശബരിമല വിഷയം ; മുഖ്യമന്ത്രി പ്രകോപനം സൃഷ്ടിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ പ്രകോപനം സൃഷ്ടിക്കുന്നതിനാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ശബരിമലയുടെ അധികാരം ദേവസ്വം ബോര്‍ഡിനാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രകോപനം സൃഷ്ടിക്കാന്‍ വേണ്ടിയാണ്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിയ്‌ക്കെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല വിഷയത്തെ സവര്‍ണ അവര്‍ണ പ്രശ്‌നമാക്കി മാറ്റുകയാണ് സര്‍ക്കാര്‍. ആക്ടിവിസ്റ്റുകളായ സ്ത്രീകളെ തേടിപിടിച്ച് ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ശബരിമലയെ കലാപ ഭൂമിയാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിച്ചതെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി .

English summary
k surendran against pinarayi vijayan statement
topbanner

More News from this section

Subscribe by Email