Wednesday June 19th, 2019 - 11:02:pm
topbanner
topbanner

വടകരയിലെ നന്മ വറ്റാത്ത മനസുകള്‍ക്ക് സ്‌നേഹാഭിവാദ്യങ്ങള്‍ ; ജയരാജന്റെ പരാജയത്തില്‍ പ്രതികരിച്ച് കെ കെ രമ

suji
 വടകരയിലെ നന്മ വറ്റാത്ത മനസുകള്‍ക്ക് സ്‌നേഹാഭിവാദ്യങ്ങള്‍ ; ജയരാജന്റെ പരാജയത്തില്‍ പ്രതികരിച്ച് കെ കെ രമ

വടകരയിലെ മത്സരം കേരളം മുഴുവന്‍ ഉറ്റുനോക്കിയതാണ്. കാരണം ഇവിടത്തെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി തന്നെ. പി ജയരാജന്റെ പരാജയത്തില്‍ സന്തോഷം അറിയിച്ചിരിക്കുകയാണ് ആര്‍എംപി നേതാവ് കെ കെ രമ.

കൊലയാളി രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത കത്തി വീശലില്‍ തണല്‍ നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങള്‍ക്ക്, താലിയറ്റുപോയ സഹോദരിമാര്‍ക്ക്, കണ്ണീരുണങ്ങാത്ത അമ്മമാര്‍ക്ക് ഞങ്ങളീ വിജയം സമര്‍പ്പിക്കുന്നു എന്ന് രമ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

രമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കൊലയാളി രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണില്‍ ചോരയില്ലാത്ത കത്തി വീശലില്‍ തണല്‍ നഷ്ടപ്പെട്ടു പോയ കുഞ്ഞുങ്ങള്‍ക്ക്, താലിയറ്റുപോയ സഹോദരിമാര്‍ക്ക്, കണ്ണീരുണങ്ങാത്ത അമ്മമാര്‍ക്ക് ഞങ്ങളീ വിജയം സമര്‍പ്പിക്കുന്നു...

കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളിയെ ചങ്കുറപ്പോടെ എതിരിട്ട വടകരയിലെ നന്മ വറ്റാത്ത മനസുകള്‍ക്ക് സ്‌നേഹാഭിവാദ്യങ്ങള്‍

 

 

Read more topics: k k rema, vatakara result
English summary
k k rema about vatakara result
topbanner

More News from this section

Subscribe by Email