topbanner
Tuesday November 21st, 2017 - 6:08:am
topbanner
Breaking News

സോളാര്‍ കമ്മിഷന്‍ സമയം കണ്ടെത്തിയത് സരിതയുടെ സൗന്ദര്യം വര്‍ണിക്കാനെന്ന് കെ.സി ജോസഫ്

Jikku Joseph
സോളാര്‍ കമ്മിഷന്‍ സമയം കണ്ടെത്തിയത് സരിതയുടെ സൗന്ദര്യം വര്‍ണിക്കാനെന്ന് കെ.സി ജോസഫ്

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മിഷന്റെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സംശയമുനയില്‍ നില്‍ക്കുന്നതിനിടെയാണ് ജോസഫിന്റെ പരാമര്‍ശം.

സോളാര്‍ അന്വേഷണ കമ്മിഷന്റെ വിശ്വാസ്യതയില്‍ സംശയമുണ്ട്. റിപ്പോര്‍ട്ടിലെ കമ്മിഷന്റെ കണ്ടെത്തലുകള്‍ സദുദ്ദേശപരമാണെന്നു പറയാന്‍ കഴിയില്ലെന്നും സോളാര്‍ കമ്മിഷന്‍ സര്‍ക്കാരിന് അധിക ബാധ്യതയുണ്ടാക്കുകയാണുണ്ടായതെന്ന് കെ.സി ജോസഫ് പറയുന്നു. സോളാര്‍ കമ്മിഷന്‍ സമയം കണ്ടെത്തിയത് പരാതിക്കാരിയായ സരിതയുടെ സൗന്ദര്യം വര്‍ണിക്കാനാണെന്നും ജോസഫ് കുറ്റപ്പെടുത്തി.

English summary
k.c joseph says against solar commission report
topbanner topbanner

More News from this section

Subscribe by Email