Wednesday September 19th, 2018 - 2:41:pm
topbanner
Breaking News

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു

rajani v
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ.ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പിച്ചത്.ബാബുവിന്റെ സ്വത്തുക്കളില്‍ നാല്പത്തിയഞ്ച് ശതമാനത്തോളം വരവില്‍ക്കവിഞ്ഞതാണെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം കുറ്റപത്രം നല്കാനിരിക്കെ തന്റെ മൊഴി എടുക്കാതെ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നതിനെതിരെ ബാബു അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്കിയിരുന്നു. തുടര്‍ന്ന് ബാബുവിന്റെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് അന്വേഷണം നടത്തിയ ശേഷമാണ് വിജിലന്‍സ് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

English summary
k babu vigilence report moovattupuzha court
topbanner

More News from this section

Subscribe by Email