topbanner
Sunday September 24th, 2017 - 1:34:am
topbanner

കോഴിക്കോട് കോടതിയില്‍ പ്രതിഷേധിച്ച മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

NewsDesk
കോഴിക്കോട് കോടതിയില്‍ പ്രതിഷേധിച്ച മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: ഐസ്‌ക്രീം കേസിന്റെ റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ കോഴിക്കോട് കോടതി പരിസരത്ത് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു.

മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ കയറ്റരുതെന്ന് ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശം ഉണ്ടെന്ന് പറഞ്ഞ് പോലീസുകാര്‍ തടഞ്ഞിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് നടപടി.

ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടര്‍, കാമറാമന്‍, സിഎന്‍എന്‍ജി വാഹനത്തിന്റെ ഡ്രൈവര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈല്‍ ഫോണും കാമറകളും പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷന്റെ പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ സംഘടിച്ചിട്ടുണ്ട്.

Read more topics: journalists, attest, kozhikode, court
English summary
journalists attested form kozhikode court
topbanner topbanner

More News from this section

Subscribe by Email