Monday October 22nd, 2018 - 7:07:am
topbanner
Breaking News

മാധ്യമ പ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു

NewsDesk
മാധ്യമ പ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായ  ശ്രീകല പ്രഭാകര്‍ (48) അന്തരിച്ചു. കൈരളി ടിവിയില്‍ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്തുവരികയായിരുന്നു. സംസ്‌കാരം പിന്നീട്.

Read more topics: journalist, sreekala prabhakar
English summary
journalist sreekala prabhakar passes away
topbanner

More News from this section

Subscribe by Email