Thursday February 21st, 2019 - 1:24:am
topbanner

വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

rajani v
വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

കോട്ടയം: സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ഏറ്റുമാനൂരിനടുത്ത് പട്ടിത്താനത്തുവച്ച് കാര്‍ മറിയുകയായിരുന്നു. അപകടത്തില്‍ ജോസഫൈനും ഡ്രൈവര്‍ക്കും പരിക്കേറ്റു.

പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്‍ ജോസഫിന്റെ വീട്ടിലേയ്ക്ക് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

Viral News

Read more topics: josephine ,car, accident
English summary
josephine car accident
topbanner

More News from this section

Subscribe by Email