Monday May 21st, 2018 - 12:42:pm
topbanner

വനിത കമീഷനെ വിരട്ടാന്‍ നോക്കേണ്ടെന്ന് എം.സി ജോസഫൈന്‍

rajani v
വനിത കമീഷനെ വിരട്ടാന്‍ നോക്കേണ്ടെന്ന് എം.സി ജോസഫൈന്‍

തിരുവനന്തപുരം: പി.സി ജോര്‍ജ് എം.എല്‍.എയുടെ നടിക്കെതിരായ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍.സംസ്ഥാന വനിത കമീഷനെ വിരട്ടാന്‍ നോക്കേണ്ടെന്ന് എം.സി ജോസഫൈന്‍ വ്യക്തമാക്കി.കമീഷനെ വിരട്ടി കീഴടക്കാമെന്ന് ആരും വിചാരിക്കേണ്ട.

നടിക്കെതിരായ ജനപ്രതിനിധിയുടെ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. ജനപ്രതിനിധിയെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറില്‍ നിന്ന് അനുമതി തേടിയിട്ടുണ്ടെന്നും ജോസഫൈന്‍ അറിയിച്ചു.നടിക്കെതിരായ പരാമര്‍ശങ്ങളില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെതിരെ സ്വമേധയ വനിത കമീഷന്‍ കേസെടുത്തിരുന്നു.

 

Read more topics: josephin, critized, pc george
English summary
josephin critized pc george

More News from this section

Subscribe by Email