Tuesday September 25th, 2018 - 3:08:am
topbanner

ജിഷ്ണു പ്രണോയ് കേസ്; പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് മഹിജ

rajani v
ജിഷ്ണു പ്രണോയ് കേസ്; പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് മഹിജ

ന്യുഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജയും സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. സംസ്ഥാന പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

പി.കൃഷ്ണദാസ് അടക്കം ആരോപണ വിധേയരെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിച്ചുവെന്ന ഗുരുതര ആരോപണങ്ങളാണ് കേസില്‍ കക്ഷി ചേരാന്‍ മഹിജ സമര്‍പ്പിച്ച അപേക്ഷയിലുള്ളത്.ജനുവരി ആറിനാണ് പാമ്ബാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയ് കോളജ് ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

English summary
jishnu pranoyi case mahija supremcourt
topbanner

More News from this section

Subscribe by Email