Tuesday October 23rd, 2018 - 3:12:pm
topbanner
Breaking News

ജിഷ്ണു പ്രണോയി കേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

rajani v
ജിഷ്ണു പ്രണോയി കേസില്‍ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ ഏറ്റെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

എറണാകുളം സി.ജെ.എം കോടതിയിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം കേസില്‍ ആരെയും പ്രതി ചേര്‍ത്തില്ല.

 

English summary
jishnu pranoyi case cbi register fir
topbanner

More News from this section

Subscribe by Email