Sunday September 23rd, 2018 - 11:46:pm
topbanner

ജിഷ വധക്കേസ് ; പുനര്‍ വിസ്താരത്തിന് കോടതി അനുമതി നിഷേധിച്ചു

rajani v
ജിഷ വധക്കേസ് ; പുനര്‍ വിസ്താരത്തിന് കോടതി അനുമതി നിഷേധിച്ചു

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അഞ്ച് പേരെ പുനര്‍ വിസ്തരിക്കണമെന്ന ആവശ്യം കോടതി തള്ളി.ജിഷയുടെ അമ്മ രാജേശ്വരി അടക്കം അഞ്ച് പേരുടെ പുനര്‍ വിസ്താരത്തിനുള്ള അനുമതിയാണ് കോടതി നിഷേധിച്ചത്.

 

Read more topics: jisha, murder,case,punarvicharana
English summary
jisha murder case punarvicharana
topbanner

More News from this section

Subscribe by Email