Tuesday November 20th, 2018 - 11:16:pm
topbanner

ജിഷ വധക്കേസ്; അസം സ്വദേശി പിടിയില്‍; കുറ്റസമ്മതം നടത്തി?

NewsDesk
ജിഷ വധക്കേസ്; അസം സ്വദേശി പിടിയില്‍; കുറ്റസമ്മതം നടത്തി?

പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ കൊലപാതകിയെന്ന് സംശയിക്കുന്ന അസം സ്വദേശി പോലീസ് പിടിയില്‍. നേരത്തെ ക്യാമറയില്‍ കണ്ടത് ഇയാളെന്ന് പോലീസ് സംശയിക്കുന്നു.

കഴിഞ്ഞദിവസം കണ്ടെടുത്ത ചെരിപ്പിന്റെ ഉടമയും ഇയാളാണെന്നാണ് പോലീസ് നിഗമനം. രണ്ടുദിവസം മുന്‍പ് കൊച്ചിയില്‍ വെച്ചാണ് പെരുമ്പാവൂരില്‍ നേരത്തെ ജോലി ചെയ്തിരുന്നയാള്‍ പിടിയിലായത്. ഇയാളെ പിടികൂടിയത്. ഇയാള്‍ കുറ്റസമ്മതം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

ഇയാളെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേനാക്കി തെളിവുകള്‍ ശേഖരിച്ചാല്‍ മാത്രമേ കൊലപാതകിയെന്ന് ഉറപ്പിക്കാന്‍ സാധിക്കുകയുള്ളു. ഇതിനായി ഡിഎന്‍എ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

കൊലയാളി ധരിച്ചിരുന്നതായി സംശയിക്കുന്ന റബ്ബര്‍ ചെരുപ്പ് വാങ്ങിയ കടയുടമയുടെ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

പിടിയിലായത് ജിഷയുടെ അടുത്ത സുഹൃത്ത്; നിര്‍ണായകമായത് ചെരിപ്പ്

പള്ളിക്കര അപകടം: കാറിന്റെ വേഗസൂചി 135 കിലോമീറ്റര്‍ സ്പീഡില്‍ നിശ്ചലമായ നിലയില്‍

തൃശ്ശൂരില്‍ ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം രണ്ടു പേരെ പിടികൂടി

 

Read more topics: jisha, murder, case, assam, native, arrest
English summary
jisha murder case; assam native arrested
topbanner

More News from this section

Subscribe by Email