Friday September 21st, 2018 - 8:03:pm
topbanner

പ്രേതം 2ല്‍ പുതുമുഖങ്ങള്‍ക്ക് അവസരം

renjini
പ്രേതം 2ല്‍ പുതുമുഖങ്ങള്‍ക്ക് അവസരം

വ്യത്യസ്തകൾ കൊണ്ട് ജനഹൃദയം കീഴടക്കിയ നടനാണ് ജയസൂര്യ. തൊട്ടതെല്ലാം പൊന്നാക്കി കൊണ്ട് ജയസൂര്യ ജൈത്രയാത്ര തുടരുകയാണ്. എന്നാൽ ഇപ്പോൾ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന ജയസൂര്യ കഥാപാത്രത്തിന്റെ രണ്ടാം വരവായ പ്രേതം 2ല്‍ പുതുമുഖങ്ങള്‍ക്ക് അവസരം

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യുവാക്കള്‍ക്കാണ് അവസരം.20-30 പ്രായപരിധിയിലുള്ളവര്‍ക്കും 15-18 പ്രായ പരിധിയില്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഫോട്ടോയും ബയോഡാറ്റയും അടക്കം [email protected]ല്‍ അപേക്ഷിക്കാം.ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

Read more topics: jayasurya, pretham 2
English summary
New launches in pretham 2
topbanner

More News from this section

Subscribe by Email