Tuesday February 19th, 2019 - 4:51:pm
topbanner

കൈയ്യില്‍ പൊതിയുമായി നടന്‍ ജയറാം ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചു

rajani v
കൈയ്യില്‍ പൊതിയുമായി നടന്‍ ജയറാം ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചു

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ നടന്‍ ജയറാം സന്ദര്‍ശിച്ചു.തിരുവോണദിനമായ ഇന്ന് ഉച്ചയോടെയായിരുന്നു ജയറാം ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലില്‍ എത്തിയത്. കസവു മുണ്ടായിരുന്നു ഓണക്കോടിയായി ജയറാം ദിലീപിന് വാങ്ങി നല്‍കിയത്.

ജയിലിനുളളില്‍ ദിലീപ് സന്തോഷവാനാണെന്നാണ് പുറത്തെത്തിയ ജയറാം മാധ്യമങ്ങളോട് പറഞ്ഞത്. ' ഒന്നുമില്ല, ഒരു ഓണക്കോടി കൊടുക്കാന്‍ പോയതാണ്. എല്ലാവര്‍ഷവും ഞങ്ങള്‍ തമ്മിലുളള ഒരു ഓണക്കോടി കൊടുക്കലുണ്ട്. അത് മുടക്കാന്‍ പാടില്ല, അതുകൊണ്ടാണ് ജയിലിലെത്തി ദിലീപിന് ഓണക്കോടി കൊടുത്തത് '- എന്നും ജയറാം പറഞ്ഞു.

 

Viral News

English summary
jayaram visit dileep jail onakodi kerala
topbanner

More News from this section

Subscribe by Email