Saturday February 16th, 2019 - 3:06:pm
topbanner

ജസ്നയുടെ തിരോധാനത്തിൽ‌ ദുരൂഹത വർധിപ്പിച്ച് സൈബർ‌ സെൽ പരിശോധനാ ഫലം

renjini
ജസ്നയുടെ തിരോധാനത്തിൽ‌ ദുരൂഹത വർധിപ്പിച്ച് സൈബർ‌ സെൽ പരിശോധനാ ഫലം

എരുമേലി: മുക്കൂട്ടുതറയിൽ നിന്നും ബിരുദ വിദ്യാർഥിനി ജസ്നയെ കാണാതായ സംഭവത്തിനു പിന്നിലെ. എന്നാൽ കാണാതായ ദിവസം ജസ് നയും ആൺ സുഹൃത്തും പത്തു മിനുട്ടോളം സംസാരിച്ചെന്ന് സൈമ്പർ സെല്ലിന്റെ കണ്ടെത്തൽ.ഇതിനെ തുടർന്ന് അന്വേഷണ സംഘം ആൺ സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. 

അതിനിടെ മുണ്ടക്കയം ബസ് സ്റ്റാൻഡിന് സമീപത്തെ ടെക്സ്റ്റൈൽ ഷോപ്പിന്‍റെ സിസിടിവി ക്യാമറയിൽ പതിഞ്ഞത് ജസ്ന തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ജസ്നയുടെ മുഖസാമ്യമുള്ള അലീഷയാകാം ദൃശ്യത്തിൽ ഉള്ളതെന്ന വാദമുയർന്നെങ്കിലും പിന്നീടുള്ള പൊലീസിന്‍റെ വിശദ പരിശോധനയിൽ അത് അലീഷയല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

കൂടാതെ, ജസ്നയുടെ ആൺ സുഹൃത്ത് നടന്നുപോകുന്നതിന്‍റെ‍ ദൃശ്യങ്ങളും അതേ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതും വീഡിയോയിലുള്ള പെൺകുട്ടി ജസ്നയാണെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. 

Viral News

Read more topics: jasna,missing, case
English summary
Cyber ??cell test results resulting in mysterious suspicion of Jasna's disappearance
topbanner

More News from this section

Subscribe by Email