Thursday June 20th, 2019 - 11:35:am
topbanner
topbanner

അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചു; ജേക്കബ് തോമസിനെതിരെ കേസെടുത്തു

JB
അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചു; ജേക്കബ് തോമസിനെതിരെ കേസെടുത്തു

കൊച്ചി : ഡിജിപി ജേക്കബ് തോമസിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചതിനാണ് കേസെടുത്തത്.സര്‍വീസിലിരിക്കെ അദ്ദേഹം എഴുതിയ പുസ്തകത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിനാണ് മെയ് 12 ന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്

 

Read more topics: jacob thomas, aganist case,
English summary
jacob thomas aganist case
topbanner

More News from this section

Subscribe by Email