Thursday November 15th, 2018 - 10:27:pm
topbanner

തിരുവല്ലയില്‍ പൊള്ളലേറ്റ് വിദ്യാര്‍ത്ഥിനിയുടെ മരണം ; ആത്മഹത്യയെന്ന് പോലീസ്

suji
തിരുവല്ലയില്‍ പൊള്ളലേറ്റ് വിദ്യാര്‍ത്ഥിനിയുടെ മരണം ; ആത്മഹത്യയെന്ന് പോലീസ്

തിരുവല്ലയില്‍ വീടിന് തീപിടിച്ചു വിദ്യാര്‍ത്ഥിനി പൊള്ളലേറ്റ് മരിച്ചത് ആത്മഹത്യയെന്ന് പോലീസ് . മീന്തലക്കര തെങ്ങാനാംകുളത്ത് അജിയുടെ മകള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി അഭിരാമി(15) ആണ് മരിച്ചത്. പെണ്‍കുട്ടി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നായിരുന്നു ആദ്യം പ്രചരിച്ചത്. തിരുവല്ല നിക്കോള്‍സണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അഭിരാമി.

Read more topics: thiruvalla girl ,suicide
English summary
it was a suicide says thiruvalla police
topbanner

More News from this section

Subscribe by Email